യെച്ചൂരിയും, ഇ ടി മുഹമ്മദ് ബഷീറും അടക്കമുള്ളവർ ഒരു വേദിയിൽ, സൗഹൃദം വിളിച്ചോതി കേരള മുസ്‌ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ ഇഫ്താർ
ന്യൂഡൽഹി: കേരള മുസ്‌ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ ഡല്‍ഹി മയൂര്‍ വിഹാറില്‍ ഇഫ്താര്‍ സൗഹൃദ സംഗമം നടത്തി. പരിപാടിയില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.
രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി മുസ്ലിം ലീഗ് നാളെ വിമാനത്താവളങ്ങളിൽ പ്രതിഷേധിക്കും
പുതിയ കാലത്ത് ഇത്തരം കൂട്ടായ്മകള്‍ക്ക് വലിയ അര്‍ത്ഥതലങ്ങളുണ്ടെന്നും പരസ്പരമുള്ള കൂടിയിരുത്തങ്ങളിലൂടെ മാത്രമേ ഐക്യവും, സ്‌നേഹവും വളര്‍ത്തിയെടുക്കുവാന്‍ സാധിക്കൂകയെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
അഡ്വ: ഹാരിസ് ബീരാന്റെ നേതൃത്വത്തില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്ന കെ.എം.ഡബ്ല്യൂ.എക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുകയും ചെയ്തു അദ്ദേഹം. ചടങ്ങില്‍ സി.പി.ഐ.(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുഹമ്മദ് ഫൈസല്‍ എം. പി എന്നിവരും പങ്കെടുത്തു.
RECENT NEWS
ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
വളാഞ്ചേരി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറത്ത് താമസക്കാരനുമായ വി കെ റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ സൽമാൻ മമ്പുറമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ [...]