വയനാട് ചുരത്തിൽ ബൈക്കടപകടം, അരീക്കോട്ടുകാരി മരിച്ചു

വയനാട് ചുരത്തിൽ ബൈക്കടപകടം, അരീക്കോട്ടുകാരി മരിച്ചു

താമരശ്ശേരി: ചുരത്തിൽ നടന്ന ബൈക്കപകടത്തിൽ അരീക്കോട് സ്വദേശിനിയായ യുവതി മരിച്ചു. അരീക്കോട് ലാബ് ടെക്നീഷ്യനായി ജോലി ചെയ്യുന്ന ​ഗ്രീഷ്മ (20) ആണ് മരിച്ചത്. ബൈക്കോടിച്ച സുഹൃത്ത് നിസാറിന് പരുക്കേറ്റു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
താമരശ്ശേരി ചുരം ഇറങ്ങുന്നതിനിടെയാണ് ബൈക്ക് മറിഞ്ഞ് അപകടം സംഭവിച്ചത്. ഇരുവരേയും ഉടൻ തന്നെ കൈതപൊയിലിലെ സ്വകാര്യ ആശുപത്രിയിലും, കെ എം സി ടി ആശുപത്രിയിലും എത്തിച്ചെങ്കിലും ​ഗ്രീഷ്മയെ രക്ഷിക്കാനായില്ല.

Sharing is caring!