നിലമ്പൂർ വടപുറം താളിപൊയിൽ പുഴയിൽ മീൻ പിടിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

നിലമ്പൂർ: വടപുറം താളിപൊയിൽ പുഴയിൽ മീൻ പിടിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. ചന്തകുന്ന് ചാരംകുളം സ്വദേശി കൈതക്കോടൻ ഉസ്മാന്റെ മകൻ ആമീൻ സ്വാലിഹ് ആണ് മരിച്ചത്. പുഴയിൽ സുഹൃത്തുക്കളോടൊപ്പം മീൻ പിടിക്കാൻ എത്തിയതായിരുന്നു.
ഒഴുക്കിൽ പെട്ടതിനെ തുടർന്നു നാട്ടുകാരും ഇ ആർ എഫ് പ്രവർത്തകരും ചേർന്നു രക്ഷപ്രവർത്തനം നടത്തി കരയ്ക്ക് എത്തിച്ച് കൃത്രിമ ശ്വാസം നൽകി നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ.
RECENT NEWS

വെട്ടിനിരത്തിലിനെതിരെ മലപ്പുറത്തെ എ ഗ്രൂപ്പിന്റെ രഹസ്യ യോഗം
മലപ്പുറം: ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഗ്രൂപ്പ് പോരും വീണ്ടും സജീവമാകുന്നു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മതിയായ പ്രാതിനിധ്യം കിട്ടിയില്ലെന്ന് ആരോപിച്ച് എ ഗ്രൂപ്പ് ജില്ലയില്‍ യോഗം ചേര്‍ന്നത്. 300ഓളം [...]