താനൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
താനൂർ: ഒട്ടുംപുറത്തുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. വള്ളിക്കുന്ന് ആനങ്ങാടി സ്വദേശി അഷ്റഫിന്റെ മകന് അഫ്സല് (26) ആണ് മരിച്ചത്. ഇദ്ദേഹം മാതാവിന്റെ വീടായ ആനങ്ങാടി ബീച്ചിലായിരുന്നു താമസം. ഇന്നലെ രാത്രിയോടെ ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് താനൂര്‍ ഒട്ടുംപുറത്ത് വച്ച് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
അമ്മയുടേയും, മകളുടേയും അകാല വിയോഗത്തിൽ വിറങ്ങിലിച്ച് മലപ്പുറം, തകർന്ന് പ്രവാസിയായ പിതാവും
ഉടനെ പരപ്പനങ്ങാടിയിലെ രണ്ട് ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് ഖബറടക്കും.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS
ഓണാഘോഷത്തിനിടെ കുഴഞ്ഞു വീണ യുവ കോളേജ് അധ്യാപകൻ മരിച്ചു
കൊച്ചി: കോളേജിലെ ഓണാഘോഷത്തിന് ഇടയില്‍ അദ്ധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. തേവര എസ് എച്ച് കോളേജിലെ കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും സ്റ്റാഫ് സെക്രട്ടറിയുമായ ജെയിംസ്. വി. ജോർജ് (38) ആണ് മരിച്ചത്. തൊടുപുഴ കല്ലൂർക്കാട് വെട്ടുപാറക്കല്‍ [...]