എടക്കരയിൽ നിർമാണത്തിലിരിക്കുന്ന സഹോദരിയുടെ വീട്ടിൽ യുവാവിന്റെ മൃതദേഹം

എടക്കര: നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എടക്കര സ്വദേശി വിപിൻ (34) ആണ് മരിച്ചത്. പോലീസും, ഫോറൻസിക് വിദഗ്ധരും സ്ഥലതെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. നിർമാണത്തിലിരിക്കുന്ന സഹോദരിയുടെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS

പി സി ജോര്‍ജിനെതിരെ യൂത്ത് ലീഗ് മുഖ്യമന്ത്രിക്ക് പരാതി നല്കി
മലപ്പുറം: വര്‍ഗീയ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നല്കി. പരാതി നല്‍കിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വര്‍ഗീയ ഇടപെടലും [...]