പയ്യനാട് ആരാധകരെ ആവേശത്തിലാഴ്‌ത്തി സഞ്ജു സാംസണും

പയ്യനാട് ആരാധകരെ ആവേശത്തിലാഴ്‌ത്തി സഞ്ജു സാംസണും

മഞ്ചേരി: പയ്യനാട് തൃശൂരിനെതിരെയുള്ള മലപ്പുറം എഫ്സിയുടെ സീസണിലെ ആദ്യ പോരാട്ടത്തിന് സാക്ഷിയായി ഇന്ത്യൻ താരം സഞ്ജു സാംസണും. മലപ്പുറം ടീമിൻറെ സഹ ഉടമയും കൂടിയാണ് ഏഷ്യൻ ചാമ്പ്യനായിട്ടുള്ള സഞ്ജു. ഏഷ്യാ കപ് നേടിയിട്ടുള്ള വരവിന് പത്തരമാറ്റ് സ്വീകരണമാണ് ഗാലറിയിൽ ആരാധകർ നൽകിയത്. താരം ഗ്രൗണ്ടിലേക്ക് കാലെടുത്തു വെച്ചപ്പോൾ തന്നെ സ്റ്റേഡിയത്തിൽ നിന്ന് വലിയ ആർപ്പുവിളികളുണ്ടായി. മൈതാനത്തിറങ്ങി ഫാൻസിനെ അഭിവാദ്യം ചെയ്താണ് സഞ്ജു മടങ്ങിയത്.

പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോ​ഗിച്ച് ലഹരി വിൽപന; മൂന്ന് പേർ അറസ്റ്റിൽ

Sharing is caring!