മാധ്യമ പ്രവർത്തകൻ കെ പി ഒ റഹ്മത്തുള്ളയുടെ മാതാവ് അന്തരിച്ചു
തിരൂര്‍: നിറമരുതൂര്‍ പഞ്ചാരമൂല ജനതാ ബസാര്‍ റോഡിലെ ആക്കിലപ്പറമ്പില്‍ കോട്ടൂര്‍ വലിയ പീടിയേക്കല്‍ നഫീസ (85) അന്തരിച്ചു.
തിരൂര്‍ താഴെപ്പാലത്തെ ബുഷ്റ ടിമ്പര്‍ മില്‍സ് ഉടമയായിരുന്ന പരേതനായ കെ.പി.ഒ മൊയ്തീന്‍കുട്ടി ഹാജിയാണ് ഭര്‍ത്താവ്. പിതാവ്: മലപ്പുറം ഹാജിയാര്‍ പള്ളി പരേതനായ മണ്ണിശ്ശേരി സെയ്താലിക്കുട്ടി മാതാവ്:പരപ്പനങ്ങാടിയിലെ കുഞ്ഞിപ്പാത്തുട്ടി ഹജ്ജുമ്മ ( പരേതനായ ഉപമുഖ്യമന്ത്രി അവുഖാദര്‍കുട്ടി നഹയുടെ സഹോദരി).
മക്കള്‍: മാധ്യമ പ്രവര്‍ത്തകന്‍ കെ.പി.ഒ റഹ്‌മത്തുല്ല, അബ്ദുല്‍സലാം,ബുഷറ, സുമയ്യ, സാബിറ (ഷാര്‍ജ),ഫൗസിയ.
മരുമക്കള്‍:ഈസ കുന്നുംപുറം,ഷറഫുന്നിസ രാമപുരം, ഫാമിദ ചേന്ദമംഗലം,ഇബ്രാഹിം കോലളമ്പ്, ഷക്കീബ്,
പരേതനായ അഷറഫ് കാസര്‍ഗോഡ്, കലാം കൈമലശ്ശേരി. ഖബറടക്കം ഇന്ന് രാവിലെ ഒന്‍പതിന് ഉണ്യാല്‍ ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍.
തദ്ദേശ തിരഞ്ഞെടുപ്പ്: പുതിയ വാർഡ് അടിസ്ഥാനത്തിലുള്ള കരട് വോട്ടർപട്ടിക നാളെ പ്രസിദ്ധീകരിക്കും
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




