ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിൽ യു ഡി എഫ് സ്ഥാനാർഥി

ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിൽ യു ഡി എഫ് സ്ഥാനാർഥി

നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. കെപിസിസി നേതൃത്വത്തിന്റെ തീരുമാനം കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ അം​ഗീകരിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം.

നേരത്തെ കളമശ്ശേരിയിൽ ചേർന്ന നേതൃയോ​ഗത്തിലാണ് ഷൗക്കത്തിന്റെ പേരിൽ നേതൃത്വം അന്തിമ തീരുമാനത്തിലെത്തിയത്. എം.എം ഹസനും കെ.സി ജോസഫിനും ഷൗക്കത്തിനോടുള്ള അതൃപ്തിയും ചർച്ചചെയ്ത് പരിഹരിച്ചു. വി.ഡി സതീശനാണ് ചർച്ചക്ക് നേതൃത്വം നൽകിയത്. നേതൃത്വത്തിന്റെ തീരുമാനം അം​​ഗീകരിക്കുമെന്ന് വി.എസ് ജോയിയും അറിയിച്ചു.

ആറുവരിപ്പാത തകർന്നിടത്തേക്കുള്ള ‘ടൂർ’ അവസാനിപ്പിക്കണമെന്ന് ജില്ലാ കലക്ടർ

Sharing is caring!