ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു
വണ്ടൂർ: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19കാരൻ മരിച്ചു. വാണിയമ്പലം തൊടികപ്പുലം മണ്ണയിക്കളം കുയ്യണ്ടൻ മമ്മദിന്റെ മകൻ:ഷഹീൻ എന്ന മോനു ആണ് മരിച്ചത്.
വണ്ടൂർ പാണ്ടിക്കാട് റോഡിലുള്ള സാമിയക്ക് മുൻ വശത്തെ ഷൂ പ്ലാന്റിലെ ( ചെരുപ്പ് കട ) ജീവിനക്കാരനായിരുന്നു. പോരൂർ മനക്കൽപ്പടിയിൽ വെച്ച് കഴിഞ്ഞ ദിവസമായിരുന്നു അപകടം. അപകടത്തിൽ പരിക്ക് പറ്റി മൗലാന ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




