നിപ്പ സംശയത്തോടെ കുറ്റിപ്പുറം സ്വദേശിനി മെഡിക്കൽ കോളേജിൽ ചികിൽസയിൽ

നിപ്പ സംശയത്തോടെ കുറ്റിപ്പുറം സ്വദേശിനി മെഡിക്കൽ കോളേജിൽ ചികിൽസയിൽ

കുറ്റിപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ സംശയം. മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ 41കാരിയെ രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇവർ പ്രത്യേക നിരീക്ഷണത്തിൽ ചികിത്സയിലാണ്.

ഇവരുടെ സ്രവം പരിശോധനക്കായി അയച്ചിട്ടുണ്ട്. നാളെ ഉച്ചയോടെയാണ് പരിശോധനാഫലം പുറത്തുവരിക. അതിന് ശേഷം മാത്രമേ രോഗം സ്ഥിരീകരിക്കുകയുള്ളൂ.

കോഴിപ്പാറ വെള്ളച്ചാട്ടത്തിൽ കോളേജ് വിദ്യർഥി മുങ്ങിമരിച്ചു

Sharing is caring!