വന്യജീവികളെ വേട്ടയാടി കേരളത്തിൽ ഇറച്ചി വിതരണം ചെയ്യുന്ന യുവാവ് പിടിയിൽ
നിലമ്പൂർ: ഗൂഡല്ലൂർ, ഊട്ടി ഭാഗങ്ങൾ കേന്ദ്രീകരിച്ച് പുള്ളിമാൻ, കാട്ടുപോത്ത്, മ്ലാവ് എന്നിവയെ വേട്ടയാടി ഇറച്ചി കേരളത്തിലേക്ക് കടത്തി വിതരണം ചെയ്യുന്ന സംഘത്തിലെ ഒരാൾ തമിഴ്നാട് വനംവകുപ്പിന്റെ പിടിയിൽ. മരുത മുണ്ടപ്പൊട്ടി കെട്ടുങ്ങല്ലിൽ കൂളിയോടൻ അമീനെയാണ് (33) തോക്കും മറ്റ് ആയുധങ്ങളുമായി പിടികൂടിയത്.
നീലഗിരി ജില്ലയിൽ കുന്ത റേഞ്ച് പരിധിയിലെ വനത്തിൽ വേട്ടക്കായി ആയുധങ്ങളുമായി അതിക്രമിച്ച് കയറിയപ്പോഴാണ് പിടിയിലായത്. കൂടെയുണ്ടായിരുന്ന മൂന്നുപേർക്കായി തിരച്ചിൽ ഊർജിതമാക്കി.
പെരുന്നാള്‍ നമസ്കാരം കഴിഞ്ഞ് മടങ്ങിയ പിതാവും മകനും അപകടത്തില്‍ മരിച്ചു
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




