ഉമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടി അപകടത്തിൽ മരിച്ചു

ഉമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടി അപകടത്തിൽ മരിച്ചു

വാഴക്കാട്: കോഴിക്കോട് തൊണ്ടയാട് ഉമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടി മരിച്ചു. സ്കൂട്ടറിൽ ലോറിയിടിച്ചാണ്
അപകടം. വാഴക്കാട് പാറശേരിക്കുഴി സ്വദേശി ഫാത്തിമ സന ആണ് മരിച്ചത്. മാതാവ് സുലൈഖയ്ക്ക് പരുക്കേറ്റു.

നിർത്താതെ പോയ ലോറി പിന്നീട് അറപ്പുഴയിൽ വെച്ച് പൊലീസ് പിന്തുടർന്ന് പിടികൂടി.

ഭ​ക്ഷണത്തിൽ ല​ഹരി കലർത്തി നൽകി പ്ലൺ വൺ വിദ്യാർഥിനിയെ പീഡിപ്പിച്ചു യുവാവ് അറസ്റ്റിൽ

Sharing is caring!