തിരൂരിൽ സ്കൂട്ടിയിൽ കഞ്ചാവ് വിൽപ്പന നടത്തിയയാൾ പിടിയിൽ
തിരൂർ: തിരൂരിൽ സ്കൂട്ടിയിൽ കഞ്ചാവ് വിൽപ്പന നടത്തിയയാൾ പിടിയിൽ. കൂട്ടായി കമ്പളക്കൂത്ത് വീട്ടിൽ ഉമ്മർ കുട്ടി (52) ആണ് പിടിയിലായത്.
തിരൂർ എക്സൈസാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ പോക്കറ്റിൽ നിന്നും സ്കൂട്ടറിൽ നിന്നുമായി എട്ട് പൊതികളിലായി സൂക്ഷിച്ച 93 ഗ്രാം കഞ്ചാവും സ്കൂട്ടറും കഞ്ചാവ് വിൽപ്പന നടത്തി ലഭിച്ച 7,500 രൂപയും എക്സൈസ് കസ്റ്റഡിയിലെടുത്തു.
ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎയുമായെത്തിയ പാണ്ടിക്കാട് സ്വദേശികൾ അറസ്റ്റിൽ
RECENT NEWS
കോട്ടക്കൽ ചിനക്കലിൽ വാഹനാപകടത്തിൽ ഒമ്പതു വയസുകാരിക്ക് ദാരുണാന്ത്യം
കോട്ടക്കൽ: മലപ്പുറത്ത് വാഹനാപകടത്തില്‍ ഒന്‍പത് വയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം ചിനക്കല്‍ സ്വദേശി ഷാനാവാസിന്റെ മകള്‍ റീം ഷാനവാസ് ആണ് മരിച്ചത്. ഇന്ന് രാവിലെ കോട്ടക്കല്‍ പുത്തൂരില്‍ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി വാഹനങ്ങള്‍ക്കിടയിലേക്ക് [...]




