കോട്ടയ്ക്കൽ ചിനക്കലിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
കോട്ടക്കൽ : കോട്ടയ്ക്കൽ ചിനക്കലിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കുറ്റിപ്പുറം കാര്യാടൻ ഹാരിസിന്റെ മകൾ ഫാത്തിമ ഹിബ (20 ) ആണ് മരിച്ചത്. അപകടത്തിൽ ഓട്ടോ ഡ്രൈവർ അടക്കം നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലപ്പുറം മുൻ നഗരസഭ ഉപാധ്യക്ഷ കെ എം ഗിരിജ അന്തരിച്ചു
RECENT NEWS
നിലമ്പൂര്‍ നഗരസഭയിലും, 7 പഞ്ചായത്തുകളിലുംവിജയം; പിതാവിന്റെ സ്വപ്നം പൂർത്തീകരിക്കാനായെന്ന് ആര്യാടൻ ഷൗക്കത്ത്
നിലമ്പൂര്‍ നഗരസഭയും പോത്തുകല്‍, അമരമ്പലം പഞ്ചായത്തുകളും കഴിഞ്ഞ തവണ ഇടതുപക്ഷമാണ് വിജയിച്ചിരുന്നത്.




