താനൂർ സ്വദേശിനിയായ മാധ്യമ പ്രവർത്തക കൊച്ചിയിൽ മരിച്ച നിലയിൽ

താനൂർ: കാക്കനാട് കുന്നുംപുറം വനിത മിത്രം ഹോസ്റ്റലില്‍ ഓണ്‍ലൈന്‍ മീഡിയ പ്രവര്‍ത്തകയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മലപ്പുറം താനൂര്‍ സ്വദേശിനിയായ പോത്തേരി വീട്ടില്‍ ഐശ്വര്യ (25) യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാക്കനാട് ഇന്റര്‍ ധ്വനി മീഡിയ അക്കാദമിയിലെ റേഡിയോ ജോക്കിയായി പ്രവര്‍ത്തിക്കുകയായിരുന്നു.
രണ്ട് വര്‍ഷമായി മറ്റു രണ്ടു പേര്‍ക്കൊപ്പം ഹോസ്റ്റലില്‍ താമസിക്കുകയായിരുന്ന ഐശ്വര്യയെ ഇന്ന് ഉച്ചക്ക് 12 ഓടെ യാണ് മരിച്ച നിലയില്‍ ഹോസ്റ്റല്‍ അധികൃതര്‍ കണ്ടെത്തിയത്. പൊലീസ് എത്തി നടപടികള്‍ ആരംഭിച്ചു.
ഇന്ന് നാട്ടിലേക്ക് വരാനിരുന്ന മലപ്പുറത്തെ പ്രവാസി ദമാമിൽ മരിച്ചു
RECENT NEWS

നിലമ്പൂര്‍ ജില്ലാശുപത്രിക്ക് പുതിയതായി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ
നിലമ്പൂര്‍: ജില്ലാശുപത്രിയില്‍ പുതിയതായി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മിക്കാന്‍ ഭരണാനുമതിയായി. പ്ലാന്റ് നിര്‍മാണം ഉടന്‍ ആരംഭിക്കും. എന്‍എച്ച്എം വിഹിതമായ 1.80 കോടി രൂപയും ജില്ലാ പഞ്ചായത്ത് വിഹിതമായ 95 ലക്ഷവുമുള്‍പ്പെടുത്തി 2.75 കോടിയുടെ [...]