ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു

ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു

വളാഞ്ചേരി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറത്ത് താമസക്കാരനുമായ വി കെ റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ സൽമാൻ മമ്പുറമാണ് മരിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ ഇടയൂർ മണ്ണത്തുപറമ്പ് ഭാഗത്തുണ്ടായ അപകടത്തിലാണ് ഇദ്ദേഹത്തിന് ​ഗുരുതരമായി പരുക്കേറ്റത്. കോട്ടക്കൽ അൽമാസ് ഹോസ്പ്പിറ്റലിൽ ചികിത്സയിലായിരുന്നു.

കോട്ടക്കലിൽ ബൈക്കപകടം; നവവരനടക്കം രണ്ട് മരണം

Sharing is caring!