ജില്ലാ കരാട്ട ചാമ്പ്യന്‍ഷിപ്പ്-കാവനൂര്‍ ചാമ്പ്യന്‍സ് കരാട്ടെ ക്ലബ്ബ് ജേതാക്കൾ

ജില്ലാ കരാട്ട ചാമ്പ്യന്‍ഷിപ്പ്-കാവനൂര്‍ ചാമ്പ്യന്‍സ് കരാട്ടെ ക്ലബ്ബ് ജേതാക്കൾ

മഞ്ചേരി: സ്‌പോര്‍ട്‌സ് കൗസിലിന്റെ അംഗീകാരത്തോടെ ജില്ലാ കരാട്ടെ അസോസിയേഷന്‍ മഞ്ചേരി തുറക്കല്‍ എച്ച് എം എസ് എ യു പി സ്‌കൂള്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച ജില്ലാ തല സബ് ജൂനിയര്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. അരീക്കോട് കാവനൂര്‍ ചാമ്പ്യന്‍സ് കരാട്ടെ ക്ലബ്ബ് ഓം സ്ഥാനവും പൊാനി വിന്നേഴേ്‌സ് ക്ലബ്ബ് രണ്ടാം സ്ഥാനവും പരപ്പനങ്ങാടി പൂരപ്പുഴ അലന്തല കരാട്ടെ സ്‌കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വിജയികള്‍ക്ക് മഞ്ചേരി സി ഐ സുനില്‍ പുളിക്കല്‍ സമ്മാനദാനം നിര്‍വഹിച്ചു വിജയികളായ ഒുന്നം രണ്ടും സ്ഥാനക്കാര്‍ ജനുവരി 24,25, 26 എന്നീ തീയതികളില്‍ തിരുവനന്തപുരം ജിമ്മില്‍ ജോര്‍ജ് സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കു സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും.

Sharing is caring!