പി ടി മോഹനകൃഷ്ണന്‍ പുരസ്‌കാരം സാദിഖലി തങ്ങള്‍ക്ക്‌

പി ടി മോഹനകൃഷ്ണന്‍ പുരസ്‌കാരം സാദിഖലി തങ്ങള്‍ക്ക്‌

മലപ്പുറം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.എല്‍.എ.യും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്‍മാനുമായിരുന്ന പി.ടി. മോഹനകൃഷ്ണന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക്. പുരസ്‌കാരം ജനുവരി10ന് എരമംഗലം കിളിയില്‍ പ്ലാസയില്‍ കര്‍ണാടക ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ സമര്‍പ്പിക്കും.

പൂക്കോട്ടൂരില്‍ പ്ലസ് ടു വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ചു

Sharing is caring!