മലപ്പുറം സ്വദേശി കടലുണ്ടി പുഴയിൽ മുങ്ങി മരിച്ചു

മലപ്പുറം സ്വദേശി കടലുണ്ടി പുഴയിൽ മുങ്ങി മരിച്ചു

മലപ്പുറം: നൂറാടി പാലത്തിനു സമീപം കടലുണ്ടി പുഴയിൽ മൃതദേഹം കണ്ടെത്തി. മുൻ മന്ത്രിപാലൊളി മുഹമ്മദ്‌ കുട്ടിയുടെ അനിയൻ ചെമ്മൻ കടവ് മദ്രസയുടെ അടുത്ത് താമസിക്കുന്ന പാലോളി അബ്ദുട്ടി മകൻ മുനീർ (53) ആണ് മരണപെട്ടത്.

മൃതദേഹം പുറത്തെടുത്ത് മലപ്പുറം ഗവണ്മെന്റ് ഹോസ്പിറ്റലിലേക്ക് മാറ്റി.

മലപ്പുറത്ത് ഭാര്യയുടെ ജനാസ നമസ്കാരത്തിന് ഒരുങ്ങവേ ഭർത്താവ് മരിച്ചു

Sharing is caring!