എടപ്പാളിൽ യുവാവിനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി

എടപ്പാളിൽ യുവാവിനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി

എടപ്പാള്‍: യുവാവിനെ വീടിനകത്തെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാലടിത്തറ കോലക്കാട്ട് റോഡിൽ കാവുകളത്തിൻ്റെ അടുത്ത് താമസിക്കുന്ന പരേതനായ ഇല്ലത്തുപറമ്പിൽ ശശിയുടെ മകൻ അഖിലിനെ (26 ) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഉച്ചക്ക് രണ്ട് മണിയോടെ വീട്ടീലെത്തി ഭക്ഷണം കഴിച്ചതിനു ശേഷം മുറിയില്‍ കയറിയ അഖില്‍ പിന്നീട് പുറത്തേക്ക് വരാത്തതിനെ തുടര്‍ന്ന് വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് മരിച്ച നിലയില്‍ കാണുന്നത്. മാതാവ്- ബേബി.

ചങ്ങരംകുളത്ത് വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു

Sharing is caring!