മഅദിന്‍ ആര്‍ട്സ് കോളേജ് യൂണിയന് ഉദ്ഘാടനം ചെയ്തു
മലപ്പുറം: മഅദിന്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് പുതിയ വര്‍ഷത്തെ യൂണിയന് പ്രവര്‍ത്തനങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം. അഡ്വ. യു എ ലത്തീഫ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. എന്‍ അബ്ദുല്‍ ജബ്ബാര്‍ അധ്യക്ഷത വഹിച്ചു.
വൈസ് പ്രിന്‍സിപ്പല്‍ ഹംസ സി കെ, സ്റ്റാഫ് അഡൈ്വസര്‍ ബഷീര്‍ ഒ, വകുപ്പ് മേധാവികളായ ധന്യ കെ, പ്രദീപ് പി, രമ്യ ടി ടി, അസ്മ ഉരുണിയന്‍, ഐ ക്യു എ സി, കോര്‍ഡിനേറ്റര്‍ മുഹമ്മദ് അലി, യൂണിയന് പ്രധിനിധികള്‍ പ്രസംഗിച്ചു. യൂണിയന് ചെയര്മാന് മുഹമ്മദ് സുഹൈല്‍ പി പി സ്വാഗതവും ജനറല്‍ സെക്രട്ടറി മുഹമ്മദ് മിദ്ലാജ് നന്ദിയും പറഞ്ഞു.
മലപ്പുറം താലൂക്ക് ആശുപത്രി വികസനത്തിനുള്ള തടസം നീങ്ങി; 10 കോടി രൂപയുടെ പദ്ധതി യാഥാർത്യമാകും
RECENT NEWS
നായ കുറുകേ ചാടി ഓട്ടോ മറിഞ്ഞു; എടപ്പാളിലെ സ്വദേശി മരിച്ചു
എടപ്പാൾ: എടപ്പാളിൽ നായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ. സംഭവത്തിൽ ഡ്രൈവർ മരിച്ചു. വട്ടംകുളം കാന്തള്ളൂർ സ്വദേശി പ്രജീഷ്(43)ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. യാത്രക്കാരനുമായി പോകുന്നതിനിടെയാണ് [...]