മങ്കടയിൽ പ്ലസ് ടു വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

മങ്കടയിൽ പ്ലസ് ടു വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

മങ്കട: മലപ്പുറം മങ്കട അരിപ്ര കാവുങ്ങലിൽ വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പ്ലസ് ടു വിദ്യാർഥിയായ ഋതു ദേവ് (17) ആണ് മരിച്ചത്. ഇന്നലെരാത്രിയോടെയായിരുന്നു മരണം.

മലപ്പുറം-ബാം​ഗ്ലൂർ കെ എസ് ആർ ടി സി ബസ് അപകടത്തിൽ; പെട്ടു ഡ്രൈവർ മരിച്ചു

Sharing is caring!