ഹമാസ് നേതാവിന് ആദരമർപ്പിച്ച് സോളിഡാരിറ്റി നൈറ്റ് മാർച്ച് മലപ്പുറത്ത്

ഹമാസ് നേതാവിന് ആദരമർപ്പിച്ച് സോളിഡാരിറ്റി നൈറ്റ് മാർച്ച് മലപ്പുറത്ത്

മലപ്പുറം: ഹമാസ് നേതാവ് യഹ്‌യാ സിൻവാറിൻ്റെ രക്തസാക്ഷിത്വം ഫലസ്തീൻ വിമോചന പോരാട്ടങ്ങൾക്ക് തുടർന്നും ശക്തി പകരുമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് സിടി സുഹൈബ്. ഹമാസിന്റെ ചരിത്രം തന്നെ അതിൻറെ നേതാക്കളും ശക്തരായ പോരാളികളും പോരാട്ട മാർഗത്തിൽ രക്തസാക്ഷിയും വഹിച്ചു കൊണ്ടാണ്. അതിൻറെ തുടർച്ചയിൽ തന്നെയാണ് യഹ്‌യാ സിൻവാറിൻ്റെയും രക്തസാക്ഷിത്വം. ആ ധീര രക്തസാക്ഷിത്വം ലോകത്ത് തന്നെയുള്ള മുഴുവൻ വിമോചന പോരാളികൾക്കും ആവേശം പകരുന്നതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നൈറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ചുകൊണ്ടിരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്.

മലപ്പുറം-ബാം​ഗ്ലൂർ കെ എസ് ആർ ടി സി ബസ് അപകടത്തിൽ; പെട്ടു ഡ്രൈവർ മരിച്ചു

 

Sharing is caring!