തിരൂരിന് സമീപം യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

തിരൂരിന് സമീപം യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

തിരൂർ: മീനടത്തൂരിൽ ട്രെയിൻ തട്ടി യുവതി മരിച്ചു. വെട്ടുകുളം കെ പുരം വെള്ളിയത്ത് സ്വദേശി മുസ്തഫയുടെ മകൾ വി ബിൻസിയ (24) ആണ് മരണപ്പെട്ടത്. ഇന്ന് വൈകിട്ട് മം​ഗലാപരുത്ത് നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്നു എം ജി ആർ ചെന്നൈ സെൻട്രൽ മെയിൽ ട്രെയിൻ തട്ടിയാണ് യുവതി മരിച്ചത്.

സ്ഥലതെത്തിയ താനൂർ പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. നാട്ടുകാരും,ടി ഡി ആർ എഫ് വോളണ്ടിയർ മരും,തിരൂർ RPF ഉം,താനൂർ പോലീസും ചേർന്ന് മൃതദേഹം റെയിൽവേ ട്രാക്കിൽ നിന്ന് മാറ്റി.

പോക്സോ കേസ് പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് മഞ്ചേരി കോടതി വെറുതെ വിട്ടു

Sharing is caring!