നാലു മാസത്തിനിടെ രണ്ടു തവണ ന​ഗ്നതാ പ്രദർശനം; അധ്യാപികയുടെ പരാതിയിൽ പോലീസ് കേസ്

നാലു മാസത്തിനിടെ രണ്ടു തവണ ന​ഗ്നതാ പ്രദർശനം; അധ്യാപികയുടെ പരാതിയിൽ പോലീസ് കേസ്

കരുവാരക്കുണ്ട്: അധ്യാപികയ്ക്ക് നേരെ ന​ഗ്നതാ പ്രദർശനം നടത്തിയ യുവാവിനെ കരുവാരക്കുണ്ട് പോലീസ് പിടികൂടി. നീലാഞ്ചേരി പരമ്പഞ്ചേരി നസീറിനെതിരെയാണ് പോലീസ് കേസെടുത്തത്.

നാല് മാസം മുമ്പ് ന​ഗ്നതാ പ്രദർശനം നടത്തിയതിന്റെ പേരിൽ നസീറിനെ അധ്യാപിക താക്കീത് നൽകി വിട്ടയച്ചതാണ്. എന്നാൽ കഴിഞ്ഞ ദിവസവും ഇയാൾ ന​ഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. തുടർന്ന് അധ്യാപിക പരാതയുമായി എത്തുകയായിരുന്നു.

ഒഴൂരിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

Sharing is caring!