ഒഴൂരിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

ഒഴൂരിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

താനൂർ: ടി ടി സി വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒഴൂർ വെട്ടുകുളം സ്വദേശി വെട്ടുകുളങ്ങര ഇന്ദുലേഖ (20) ആണ് ഇന്നലെ മരിച്ചത്.

തീരൂർ ഡയറ്റിലെ ടി ടി സി വിദ്യാർഥിനിയാണ്. പ്രേംകുമാർ-രുധിക ദമ്പതികളുടെ മകളാണ്. രാഹുൽ ദേവ് സഹോദരനാണ്.

മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; അതീവജാ​ഗ്രതയിൽ ആരോ​ഗ്യവകുപ്പ്

Sharing is caring!