താനൂർ റെയിൽവേ സ്റ്റേഷൻ പരിസരം ശുചീകരണം നടത്തി

താനൂർ റെയിൽവേ സ്റ്റേഷൻ പരിസരം ശുചീകരണം നടത്തി

താനൂർ: റെയിൽവേ സ്റ്റേഷൻ പരിസരവും പ്ലാറ്റ്ഫോമും ശുചീകരണം നടത്തി ടി ഡി ആർ എഫ് വളണ്ടിയർമാരും റെയിൽവേ ജീവനക്കാരും ചേർന്നാണ് ശുചീകരണം നടത്തിയത്. താനൂർ റെയിവേസ്റ്റേഷൻ സുപ്രണ്ട് റംസീർ സാറിന്റെ നേതൃത്വത്തിൽ, റെയിൽവേ ജീനക്കാരായ,പ്രവീൺ സ്റ്റേഷൻ മാസ്റ്റർ താനൂർ, അരുൺ ദാസ് സ്റ്റേഷൻ മാസ്റ്റർ താനൂർ, അരുൺ കെസ് സ്റ്റേഷൻ മാസ്റ്റർ, അസ്‌ലം,ഉമ്മർ ഫാറൂഖ്,രജിത ജബ്ബാർ,മുനീർ,അഭിജിത്, പ്രവീൺ,യഥുരാജ്. ടി ഡി ആർ എഫ് വളണ്ടിയർമാരായ, ആഷിഖ് താനൂർ, രമേഷ് താനൂർ, സലാം അഞ്ചുടി, മുനവ്വർ തിരൂർ,ആബിദ് നടക്കാവ് എന്നിവർ പങ്കെടുത്തു.

Sharing is caring!