മലപ്പുറത്തെ ഇൻഷുറൻസ് സർവേയർ വിവേക് അന്തരിച്ചു

മലപ്പുറത്തെ ഇൻഷുറൻസ് സർവേയർ വിവേക് അന്തരിച്ചു

മലപ്പുറം : മലപ്പുറം അപ്പ് ഹിൽ മാളവിക ഹൗസിൽ പരേതനായ മുടക്കയിൽ മാധവന്റെ മകൻ എം. വിവേക് (60) നിര്യാതനായി. സർവ്വേയർ ആയിരുന്നു. മാതാവ്: കോമളദേവി. ഭാര്യ: ഇന്ദു. മകൻ: മാധവ്. സംസ്കാരം നാളെ രാവിലെ 7.30 ന്.

ഹജ്ജ് നല്‍കുന്നത് മാനവികതയുടെ സന്ദേശം: ഖലീല്‍ ബുഖാരി തങ്ങള്‍

 

Sharing is caring!