സീനത്ത് ഗ്രൂപ്പ് ചെയർമാൻ മനരിക്കൽ റസാഖ് ഹാജി നിര്യാതനായി

സീനത്ത് ഗ്രൂപ്പ് ചെയർമാൻ മനരിക്കൽ റസാഖ് ഹാജി നിര്യാതനായി

കോട്ടക്കൽ : സീനത്ത് ഗ്രൂപ്പ് ചെയർമാൻ മനരിക്കൽ റസാഖ് ഹാജി നിര്യാതനായി. കോട്ടക്കൽ സീനത്ത് ടെക്സ്റ്റൈയിൽസ് ഗ്രൂപ്പ് ചെയർമാനും ജീവകാരുണ്യ പ്രവർത്തകനുമായ തിരൂരങ്ങാടി സ്വദേശി മനരിക്കൽ റസാഖ് ഹാജിയാണ് അന്തരിച്ചത്.

ദേഹാസ്വസ്ഥത്തെ തുടർന്ന് കോട്ടക്കൽ അൽ മാസ് ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. ഇന്ന് വൈകിട്ടായിരുന്നു മരണം സംഭവിച്ചത്.

നെടുങ്കയത്ത് വിദ്യാർഥികൾ മുങ്ങി മരിച്ച സംഭവം, അന്വേഷണത്തിന് മന്ത്രി ശിവൻകുട്ടിയുടെ നിർദേശം

Sharing is caring!