ലോക ഇന്നര്‍ വിഷന്‍ ചാരിറ്റി ഫൗണ്ടേഷൻ പതിനഞ്ചാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു
തിരൂര്‍: ലോക ഇന്നര്‍ വിഷന്‍ ചാരിറ്റി ഫൗണ്ടേഷന്റെ പതിനഞ്ചാം വാര്‍ഷികാഘോഷം കുറുക്കോളി മൊയ്തീന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ പ്രസിഡൻ്റ് കോട്ടക്കല്‍ സെയ്തു മുഹമ്മദ് അധ്യക്ഷത വഹിച്ചു.
രാഷ്ട്രീയ ക്രാന്ദദര്ശന് പുരസ്കാരം സി.ഹരിദാസിന് നല്കി. അഡ്വ സുജാത എസ് വര്‍മ്മ മുഖ്യാത്ഥിയായി. വിശിഷ്ട വ്യക്തിഥ്വങ്ങളെ ചടങ്ങില്‍ ആദരിച്ചു. രാഷ്ട്രീയ സാംസ്കാരികരംഗത്തെ വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ സംബന്ധിച്ചു. കാദര്‍ കൈനിക്കര സ്വാഗതവും ബാബു കാരാട്ട് നന്ദിയും പറഞ്ഞു.
വിവിധ മേഖലകളിലായി സാമൂഹ്യ സേവന രംഗത്ത് നിറ സാനിധ്യമാണ് ലോക ഇന്നർ വിഷൻ ചാരിറ്റി ഫൗണ്ടേഷൻ. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കാനും സംഘടന മുന്നിലുണ്ട്.
കാസർകോട് ട്രെയിനിൽ നിന്നും വീണ് വയനാട് സ്വദേശിനി മരിച്ചു
RECENT NEWS
വി പി എസ് വി ആയുർവേദ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.സി.വി.ജയദേവൻ അന്തരിച്ചു
കോട്ടക്കൽ: കോട്ടയ്ക്കൽ വി പി എസ് വി ആയുർവേദ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.സി.വി.ജയദേവൻ (60) ബെംഗളൂരുവിൽ അന്തരിച്ചു. സംസ്കാരം ഇന്ന് (ശനി) ഉച്ചയ്ക്കു 2ന് കോഴിക്കോട് പുതിയപാലം ശ്മശാനത്തിൽ. ആയുർവേദ അധ്യാപകൻ, ചികിത്സകൻ, സാംസ്കാരിക പ്രവർത്തകൻ തുടങ്ങിയ [...]