ബ്ലോക്ക് തീർക്കാൻ റോഡിലിറങ്ങിയ കണ്ടക്ടർ ലോറിയിടിച്ച് മരിച്ചു

മഞ്ചേരി: അരീക്കോട് – മഞ്ചേരി റൂട്ടിൽ ചെട്ടിയങ്ങാടിയിൽ വെച്ച് റോഡ് ബ്ലോക്ക് പരിഹരിക്കാൻ റോഡിൽ ഇറങ്ങിയ കണ്ടക്ടർ ലോറിയിടിച്ച് മരിച്ചു. ബ്ലോക്ക് തീർക്കുന്ന സമയത്ത് ലോറിയുടെയും ബസ്സിന്റെയും ഇടയിൽ കുടുങ്ങി ആണ് മരിച്ചത്.
മഞ്ചേരി തിരൂർ റൂട്ടിലെ ലീമാട്ടി ബസ് കണ്ടക്ടർ മുട്ടിപ്പാലത് താമസിക്കുന്ന ജംഷിർ ആണ് മരണപ്പെട്ടത്.
എൻ എസ് എസ് ക്യാംപിനെത്തിയ യുവ അധ്യാപകൻ കുഴഞ്ഞ് വീണു മരിച്ചു
RECENT NEWS

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്; മലപ്പുറത്ത് 18 പേർ ചികിൽസയിൽ
മലപ്പുറം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര് ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 192 പേരും കോഴിക്കോട് 114 പേരും പാലക്കാട് 176 പേരും എറണാകുളത്ത് 2 പേരും, കണ്ണൂരില്‍ ഒരാളുമാണ് [...]