ബെം​ഗളൂരിൽ കാറപകടത്തിൽ പരുക്കേറ്റ് എടപ്പാൾ സ്വദേശി മരിച്ചു

ബെം​ഗളൂരിൽ കാറപകടത്തിൽ പരുക്കേറ്റ് എടപ്പാൾ സ്വദേശി മരിച്ചു

എടപ്പാൾ: ബെം​ഗളൂരു രാംനഗറിൽ നടന്ന കാറപകടത്തിൽ പരിക്കേറ്റ എടപ്പാൾ സ്വദേശി മരിച്ചു. എടപ്പാള്‍ സ്വദേശികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചായിരുന്നു അപകടം. എടപ്പാൾ മാങ്ങാട്ടൂർ സ്വദേശി അസ്‌ലം (22)ആണ് മരിച്ചത്.

ഗുരുതരമായി പരുക്കേറ്റ സുഹൃത്ത് കുറ്റിപ്പാല സ്വദേശി ആദില്‍(24) ചികിത്സയിലാണ്.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!