വള്ളിക്കുന്നിൽ മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

വള്ളിക്കുന്നിൽ മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

വള്ളിക്കുന്ന്: അരിയല്ലൂരിൽ റയിൽവേ ലൈൻ മുറിച്ച് കടക്കുന്നതിനിടെ തീവണ്ടിയിടിച്ച് മധ്യ വയസ്കൻ മരിച്ചു. വലിയ പറമ്പിൽ കമ്മുക്കുട്ടി (67) ആണ് മരിച്ചത്.

വള്ളിക്കുന്ന് റയിൽവേ സ്റ്റേഷന് തെക്കുഭാ​ഗത്തുള്ള കുന്നപ്പള്ളി ഓവുപാലത്തിനടുത്തായി റയിൽവേ ലൈൻ മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം. പരപ്പനങ്ങാടി പോലീസ് സ്ഥലതെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി.

മഞ്ചേരിയിൽ ഉമ്മ മരിച്ചതിന്റെ പിറ്റേന്ന് മകനും മരണപ്പെട്ടു

Sharing is caring!