ചികിൽസയുടെ മറവിൽ തട്ടിപ്പ് നടത്തിയ വ്യാജ സിദ്ധൻ അറസ്റ്റിൽ

ചികിൽസയുടെ മറവിൽ തട്ടിപ്പ് നടത്തിയ വ്യാജ സിദ്ധൻ അറസ്റ്റിൽ

താനൂർ: ചികിത്സയുടെ മറവില്‍ 130 പവന്‍ സ്വര്‍ണ്ണവും 15 ലക്ഷം തട്ടിയെടുത്ത വ്യാജ സിദ്ധനെ താനൂര്‍ പോലീസ് പിടികൂടി, വേങ്ങര സ്വദേശിയായ മങ്ങാടന്‍ അബ്ദുല്‍ മന്‍സൂറിനെയാണ് അറസ്റ്റ് ചെയ്തത്.

വീട്ടമ്മയുടേയും മകളുടേയും മരുമകളുടേയും പണവും സ്വർണവുമാണ് ഇയാൾ പല തവണയായി പല ആവശ്യങ്ങൾ ഉന്നയിച്ച് തട്ടിയെടുത്തത്. ബിസിനസിൽ പങ്കാളിയാക്കാമെന്ന ഉറപ്പിൻമേലും പണം തട്ടിയിരുന്നു. ഇവരുടെ വിശ്വാസം പിടിച്ചു പറ്റിയായിരുന്നു തട്ടിപ്പ്.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!