കുത്തേറ്റ് ചികിൽസിലായിരുന്നു തവനൂരിലെ യുവമോർച്ച മുൻ മണ്ഡലം സെക്രട്ടറി മരണപ്പെട്ടു

കുത്തേറ്റ് ചികിൽസിലായിരുന്നു തവനൂരിലെ യുവമോർച്ച മുൻ മണ്ഡലം സെക്രട്ടറി മരണപ്പെട്ടു

തിരൂർ: വാക്കേറ്റത്തിനിടെ കുത്തേറ്റ യുവാവ് ചികിൽസയിലിരിക്കെ മരണപ്പെട്ടു. ബീരാൻചിറ സ്വദേശി ഇടിയാട്ടു കുന്നത്ത് സുരേഷാണ് മരണപ്പെട്ടത്.

ചൊവ്വാഴ്ച്ചയായിരുന്നു സുരേഷും സുഹൃത്തുക്കളും തമ്മിൽ തർക്കമുണ്ടായത്. കുത്തേറ്റ് ​ഗുരുതര പരുക്കേറ്റ സുരേഷിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുയായിരുന്നു. ഇന്ന് പുലർച്ചെയാണ് ഇദ്ദേഹം മരണപ്പെട്ടത്. യുവമോർച്ച തവനൂർ മണ്ഡലം മുൻ സെക്രട്ടറിയായിരുന്നു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!