ഉംറ നിർവഹിച്ച് മടങ്ങാനിരിക്കെ മക്കയിൽ മലപ്പുറത്തുകാരി മരിച്ചു

ഉംറ നിർവഹിച്ച് മടങ്ങാനിരിക്കെ മക്കയിൽ മലപ്പുറത്തുകാരി മരിച്ചു

മക്ക: ഉംറ നിർവഹിച്ച് മടങ്ങാനിരിക്കെ മക്കയിൽ മലപ്പുറത്തുകാരി മരിച്ചു. പരപ്പനങ്ങാടി പുത്തൻകടപ്പുറത്തെ പരേതനായ തലക്കലകത്ത് അബൂബക്കറിന്റെ ഭാര്യ മാളിയേക്കൽ ആമിന (60) ആണ് മരിച്ചത്.

സഹോദരങ്ങൾ-സൈതലവി എന്ന കുഞ്ഞിമോൻ, ശരീഫ, കുഞ്ഞിമോൾ, ബീപാത്തുമോൾ, പാത്തുമോൾ, ഹാജിറ. കബറടക്കം മക്കയിൽ നടന്നു.

Sharing is caring!