കളിക്കിടെ ഷാൾ കഴുത്തിൽ കുരുങ്ങി എട്ടാം ക്ലാസ് വിദ്യാർഥി മരിച്ചു

കളിക്കിടെ ഷാൾ കഴുത്തിൽ കുരുങ്ങി എട്ടാം ക്ലാസ് വിദ്യാർഥി മരിച്ചു

തേഞ്ഞിപ്പാലം: കളിച്ച് കൊണ്ടിരിക്കുമ്പോൾ അബദ്ധത്തിൽ ഷാൾ കഴുത്തിൽ കുരുങ്ങി ചേലേമ്പ്ര എൻ.എൻ.എം ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു.

ചേലൂപ്പാടത്ത് ഇരമ്പലത്ത് പുറായി ഇ.പി. സുരയുടെ മകൻ അശ്വിനാണ് മരണപ്പെട്ടത്. അമ്മ വിനീത. മൂന്ന് വയസുകാരൻ അതുൽ കൃഷ്ണൻ സഹോദരനാണ്.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!