പാണക്കാട്ടെത്തി ലീ​ഗ് നേതാക്കളെ സന്ദർശിച്ച് ചാണ്ടി ഉമ്മൻ

പാണക്കാട്ടെത്തി ലീ​ഗ് നേതാക്കളെ സന്ദർശിച്ച് ചാണ്ടി ഉമ്മൻ

മലപ്പുറം: പുതുപ്പള്ളിയിലെ ചരിത്ര വിജയത്തിന് ശേഷം പാണക്കാടെത്തി സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സന്ദർശിച്ച് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. പാണക്കാട്ടെ കൂടിക്കാഴ്ചയിൽ തങ്ങളോടൊപ്പം പി കെ കുഞ്ഞാലിക്കുട്ടി,മുനവ്വറലി ശിഹാബ് തങ്ങൾ,അബ്ബാസലി ശിഹാബ് തങ്ങൾ, വിഎസ് ജോയ് എന്നിവർ സംബന്ധിച്ചു.

ചാണ്ടി ഉമ്മനുമായി ചിലവഴിച്ച സമയങ്ങളത്രയും ഉമ്മൻ ചാണ്ടിയുടെ ഓർമകളിലൂടെയുള്ള സഞ്ചാരം കൂടിയായിരുന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!