ശാസ്‌ത്രോത്സവം; മഅദിന്‍ ഇര്‍ഷാദ് സ്‌കൂളിന് അഭിമാന നേട്ടം

ശാസ്‌ത്രോത്സവം; മഅദിന്‍ ഇര്‍ഷാദ് സ്‌കൂളിന് അഭിമാന നേട്ടം

തൃപ്പനച്ചി: കിഴിശ്ശേരി ഉപജില്ലാ ശാസ്‌ത്രോത്സവത്തില്‍ തൃപ്പനച്ചി മഅദി ന്‍ ഇര്‍ഷാദ് പബ്ലിക് സ്‌കൂള്‍ ഉന്നത വിജയം കരസ്ഥമാക്കി.  ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ രണ്ടാം സ്ഥാനവും സാമൂഹ്യ ശാസ്ത്ര മേളയില്‍ ഹൈസ്‌ക്കൂള്‍ വിഭാഗം മൂന്നാം സ്ഥാനവും, ശാസ്ത്ര മേളയില്‍ ഹൈസ്‌ക്കൂള്‍ വിഭാഗം മൂന്നാം സ്ഥാനവും മഅദിന്‍ വിദ്യാര്‍ത്ഥികള്‍ കരസ്ഥമാക്കി.

ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും അവര്‍ക്ക് പ്രചോദനം നല്‍കിയ അധ്യാപകരെയും സ്‌കൂള്‍ മാനേജര്‍ എം എം ഇസ്ഹാഖ് സഖാഫി, പ്രിന്‍സിപ്പള്‍ ശരീഫ് വെളിമുക്ക് എന്നിവര്‍ അഭിനന്ദിച്ചു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!