ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങാൻ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ വേങ്ങര സ്വദേശിനി മരിച്ചു

ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങാൻ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ വേങ്ങര സ്വദേശിനി മരിച്ചു

റിയാദ്: ഉംറ നിർവഹിച്ച് നാട്ടിലേക്ക് തിരിക്കുന്നതിനായി യാത്ര ചെയ്യവെ മലപ്പുറം സ്വദേശിനി അന്തരിച്ചു. കണ്ണമം​ഗലം മേമാട്ടുപ്പാറ സ്വദേശി പുള്ളാട്ട് മുജീബിന്റെ ഭാര്യ കെ കെ ഖദീജ (34) ആണ് മരിച്ചത്.

നാട്ടിലേക്കുള്ള വിമാനം കയറുന്നതിനായി ജിദ്ദ വിമാനത്താവളത്തിലേക്ക് വരുന്നതിനിടെ ബസിൽ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!