എടപ്പാളിന് സമീപം ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു
എടപ്പാൾ: പടിഞ്ഞാറങ്ങാടി തണ്ണീർകോഡ് റോഡിൽ കുഴിയിൽ വീണ് നിയന്ത്രണം വിട്ട് ബൈക്ക്. മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കൂടെ സഞ്ചരിച്ച സുഹൃത്തിന് പരിക്കേറ്റു.
പടിഞ്ഞാറങ്ങാടി കരിമ്പനക്കുന്ന് സ്വദേശി വാക്കേല വളപ്പിൽ സാബിർ(27)ആണ് മരിച്ചത്.വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം.കുഴിയിൽ വീണ ബൈക്കിൽ നിന്ന് തെറിച്ച് വീണ സാബിറിനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS
പ്രഥമ മഹീന്ദ്ര സൂപ്പർ ലീഗ് കേരള കിരീടം കാലിക്കറ്റ് എഫ്സിക്ക്
ഇഞ്ചുറി ടൈമിൽ റഫേൽ അഗസ്റ്റോയുടെ പാസിൽ ഡോറിയൽട്ടൻ കൊച്ചിയുടെ ആശ്വാസഗോൾ കുറിച്ചു (2-1).