നബിദിന റാലിക്കിടെ പഞ്ചായത്ത് വൈസ് പ്രസിഡന്റിനു നേരെ ആക്രമണം

നബിദിന റാലിക്കിടെ പഞ്ചായത്ത് വൈസ് പ്രസിഡന്റിനു നേരെ ആക്രമണം

തിരുന്നാവായ: നബിദിന റാലിക്കിടെ തിരുന്നാവായ പഞ്ചായത്ത് വൈസ് പ്രസിഡന്റിന് മര്‍ദനം. കുത്തുകല്ലില്‍ റാലിക്കിടെ നേതൃത്വം നല്‍കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

കുത്തുകല്‍ സ്വദേശിയായ യുവാവാണ് ആക്രമിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മൂക്കിന് ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മലപ്പുറം ലൈഫ് വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ആക്രമികള്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളമെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.

Sharing is caring!