മാനസിക വിഭ്രാന്തിയുള്ള യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

മാനസിക വിഭ്രാന്തിയുള്ള യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പൊന്നാനിയിൽ മാനസിക പ്രശ്നങ്ങളുള്ള യുവാവ് വീടിനകത്ത് മരിച്ച നിലയിൽ.  പൊന്നാനി കുറ്റിക്കാട് സ്വദേശി ഏറാട്ട് പുരക്കൽ ആഷിക്ക് ( 42 ) നെയാണ് വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത് .
മൃതദേഹത്തിന് ദിവങ്ങളുടെ പഴക്കമുണ്ടെന്ന് പറയുന്നു . പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Sharing is caring!