സി.പി.ഐ മറവഞ്ചേരി ബ്രാഞ്ച് സെക്രട്ടറി നിര്യാതനായി

സി.പി.ഐ മറവഞ്ചേരി ബ്രാഞ്ച് സെക്രട്ടറി നിര്യാതനായി

തവനൂർ: സി.പി.ഐ മറവഞ്ചേരി ബ്രാഞ്ച് സെക്രട്ടറി ചരമത്ത് പറമ്പിൽ ഹരിദാസൻ (59) നിര്യാതനായി. ഭാര്യ: ബീന മക്കൾ : ഹെബിൻ, ഷിബിൻ സഹോദരങ്ങൾ: അജയകുമാർ , പ്രമോദാസ് , ഉമാദേവി സംസ്ക്കാരം വീട്ടുവളപ്പിൽ നടന്നു.

മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ

Sharing is caring!