യുനൈറ്റഡ് ഇന്ത്യാ ഇന്‍ഷൂറന്‍സ് മുന്‍ സീനിയര്‍ മാനേജര്‍ രഘുനാഥ് അന്തരിച്ചു

യുനൈറ്റഡ് ഇന്ത്യാ ഇന്‍ഷൂറന്‍സ് മുന്‍ സീനിയര്‍ മാനേജര്‍ രഘുനാഥ് അന്തരിച്ചു

മലപ്പുറം: ഡി പി ഒ റോഡിലെ അശ്വതിയില്‍ ബി രഘുനാഥ്( 64) നിര്യാതനായി. യുനൈറ്റഡ് ഇന്ത്യാ ഇന്‍ഷൂറന്‍സ് കമ്പനിയിലെ റിട്ട. സീനിയര്‍ മാനേജറാണ്. പരേതരായ കെ സി ബലരാമന്‍ തമ്പാന്റെയും കെ വി പി കനകവല്ലി ടീച്ചറുടെയും പുത്രനാണ.

്ഭാര്യ: റീജ (സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ്) മകന്‍: പ്രണവ് രഘുനാഥ്(സൊസൈറ്റി ജനറല്‍ ബാംഗ്ലൂര്‍) മരുമകള്‍: ഹിമ മനോജ് (അക്‌സഞ്ചര്‍) സഹോദരങ്ങള്‍: ബി എസ് ആനന്ദ്, ബി കെ പ്രദീപ്, ബി എസ് പ്രസാദ്.

 

Sharing is caring!