മുസ്ലിം ലീ​ഗ് ജനപ്രതിനിധി പോക്സോ കേസിൽ അറസ്റ്റിൽ

മുസ്ലിം ലീ​ഗ് ജനപ്രതിനിധി പോക്സോ കേസിൽ അറസ്റ്റിൽ

വണ്ടൂർ: പോക്സോ കേസിൽ മുസ്ലീം ലീഗ് ബ്ലോക്ക് പഞ്ചായത്ത് അംഗം അറസ്റ്റിൽ. വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് വള്ളുവങ്ങാട് ഡിവിഷൻ അംഗം ഈ സുനിൽകുമാറാണ് അറസ്റ്റിലായത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിലാണ് പണ്ടിക്കാട് പോലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുസ്ലിം ലീഗ് അംഗം കൂടിയാണ് ഇ സുനിൽ കുമാർ.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!