വേങ്ങര സ്വദേശി സൗദിയിൽ തീപ്പൊള്ളലേറ്റ് മരിച്ചു

വേങ്ങര സ്വദേശി സൗദിയിൽ തീപ്പൊള്ളലേറ്റ് മരിച്ചു

വേങ്ങര: പൂച്ചാലമാട് സ്വദേശി പരേതനായ കുഞ്ഞിമൊയ്തീൻ കുട്ടിയുടെ മകൻ താട്ടയിൽ മുഹമ്മദ് കുട്ടി സൗദയിൽ താമസസ്ഥലത്ത് പൊള്ളലേറ്റ് മരിച്ചു. കഴിഞ്ഞ ദിവസം കുൻഫുദയിലെ താമസസ്ഥലത്ത് വെച്ചാണ് പൊള്ളലേറ്റത്.

മക്കയിൽ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!