മധ്യവയസ്‌കന്‍ ജോലിസ്ഥലത്ത് കുഴഞ്ഞ് വീണു മരിച്ചു

മധ്യവയസ്‌കന്‍ ജോലിസ്ഥലത്ത് കുഴഞ്ഞ് വീണു മരിച്ചു

ചങ്ങരംകുളം: ഒതളൂര്‍ സ്വദേശി ജോലി സ്ഥലത്ത് കുഴഞ്ഞ് വീണു മരിച്ചു. കൊടക്കാട് വളപ്പില്‍ കുട്ടപ്പ (63) ആണ് മരിച്ചത്.

കൂലി തൊഴിലാളിയായ കുട്ടപ്പ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ചങ്ങരംകുള്തതെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സഭവിക്കുകയായിരുന്നു. മൃതദേഹം നാളെ കാലത്ത് സംസ്‌ക്കരിക്കും. ഭാര്യ-കല്യാണി. മക്കള്‍-ഉണ്ണികൃഷ്ണന്‍, ഉഷ, ജിഷ. മരുമകള്‍-രാധിക.

മുടി വെട്ടാനെത്തിയ ഏഴു വയസുകാരനു നേരെ ബാർബറുടെ ലൈം​ഗിക അതിക്രമം

Sharing is caring!