വീടിന്റെ മതില്‍ ഇടിഞ്ഞ് വീണ് മൂന്നു വയസുകാരന്‍ മരിച്ചു

വീടിന്റെ മതില്‍ ഇടിഞ്ഞ് വീണ് മൂന്നു വയസുകാരന്‍ മരിച്ചു

താനൂര്‍: വീടിന്റെ മതിലിടിഞ്ഞ് വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. കാരാട് പഴയവളപ്പില്‍ ഫസലിന്റെ മകന്‍ ഫര്‍സിന്‍ ഇസല്‍ ആണ് മരിച്ചത്.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

ഇന്ന് രാവിലെയായിരുന്നു അപകടം. വീടിന് സമീപത്തെ ചുറ്റുമതില്‍ കുഞ്ഞിന്റെ മേലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. കുട്ടിയുടെ ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാര്‍ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി അന്തരിച്ചു

 

 

Sharing is caring!