മലപ്പുറത്തെ എല്‍ കെ ജി വിദ്യാര്‍ഥിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌

മലപ്പുറത്തെ എല്‍ കെ ജി വിദ്യാര്‍ഥിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌

എടപ്പാൾ: എൽകെജി വിദ്യാർത്ഥിനിയും ചേകനൂർ മേലേഴിയം മാമ്പറ്റ രാകേഷ് അനുശ്രീ ദമ്പതികളുടെ മകളുമായ നക്ഷത്രയ്ക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്. ഭരതനാട്യത്തിലെ 52 അസംയുക്ത മുദ്രകൾ 35 സെക്കൻഡിൽ അവതരിപ്പിച്ചാണ് നേട്ടം കൈവരിച്ചത്.

ശ്രീ വിവേകാനന്ദ വിദ്യ നികേതൻ സ്കൂളിലെ വിദ്യാർത്ഥിനിയായ നക്ഷത്രയെ നിരവധി പ്രമുഖകർ വീട്ടിലെത്തി അഭിനന്ദനം അറിയിച്ചു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

 

Sharing is caring!